ന്യൂഡല്‍ഹി: പാര്‍ട്ടി ഈ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്‌ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കുമാണ് വി.എസ് കത....